ഇനി എന്തും ഓർത്തിരിക്കാം ഗൂഗിളിന്റെ ഈ അപ്പ് മതി!

ഇനി എന്തും ഓർത്തിരിക്കാം ഗൂഗിളിന്റെ ഈ അപ്പ് മതി!


Also Read »

നിങ്ങൾ ഷോപിലേക്ക് സാധനം വാങ്ങാൻ പോവുകയാണോ? അല്ലെങ്കിൽ അത്യാവശ്യമായ എന്തോ കാര്യം ചെയ്യാനോ ഓർക്കാനോ ഉണ്ടോ?
എല്ലാം അപ്പോൾ തന്നെ റെക്കോർഡ് ചെയ്ത് വെക്കാം.ടെക്സ്റ്റുകളായി അല്ലെങ്കിൽ വോയിസ് സന്ദേശങ്ങൾ ആയി അതുമല്ലെങ്കിൽ ഫോട്ടോകളായി.എല്ലാത്തിനും ഈ ആപ്പ് മതി.
മാത്രമല്ല കൂടെ ജോലി ചെയ്യുന്നവരോട് ആശയങ്ങൾ പെട്ടെന്ന് പങ്ക് വെക്കാനും ഈ ആപ്പിലൂടെ സാധിക്കും.ആപ്പിന്റെ പ്രവർത്തനങ്ങൾ താഴെ വീഡിയോ കണ്ട് മനസ്സിലാക്കാം

Post a Comment

Previous Post Next Post

Advertisements