ആമസോൺ സർവീസ് പാട്ട്നർ കമ്പനിയിൽ നിരവധി ഒഴിവുകൾ!

ആമസോൺ സർവീസ് പാട്ട്നർ കമ്പനിയിൽ നിരവധി ഒഴിവുകൾ!

യുവതീ യുവാക്കൾക്ക്  തൊഴിൽ അവസരങ്ങൾ ..

ഡെലിവറി ബോയ് / ഡെലിവറി ഗേൾസ് / ഓഫീസ് സ്റ്റാഫ്സ്.

മലപ്പുറം ജില്ലയിലെ ആമസോൺ സർവ്വീസ് പാർട്ട്ണർ കമ്പനിയിൽ അനേകം തൊഴിൽ അവസരങ്ങൾ.

▪️DELIVERY ASSOCIATES.
100 + Vacancies.

▪️OFFICE STAFFS
20 + Vacancies.

കോട്ടക്കൽ, മഞ്ചേരി, മലപ്പുറം, നിലമ്പൂർ എന്നിവിടങ്ങളിലേ ഡെലിവറി പോയിൻ്റുകളിൽ ഇടൻ ജോലി.

(ബാഗ്ലൂരിലെ ആമസോണിലേക്കും മറ്റു കമ്പനികളിലേക്കുമുള്ള ഇൻ്റർവ്യൂ എല്ലാ ദിവസവും നടന്ന് കൊണ്ടിരിക്കുന്നു.)

താൽപര്യമുള്ളവർ ഒക്ടോബർ   1ന് വ്യാഴം രാവിലെ 10 മണിക്കും ഉച്ചക്ക് 1 മണിക്കും മുമ്പായി നേരിൽ വരിക.

  സ്വന്തമായി 🛵 സ്കൂട്ടറും ആൻഡ്രോയ്ഡ് 📱മൊബൈൽ ഫോണും ഉണ്ടായിരിക്കണം.

🧑🏻‍💼👩🏻‍💼 ആൺകുട്ടികൾക്കും പെൺകുട്ടിൾക്കും അവസരം.

ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും.

(Adhaar Card, Driving Licence, Pan Card, Android Version 7 Or Later Mobile, 2 wheeler scooter or 3 wheeler auto mandatory)

  ഈ ദിവസം നേരിൽ വരാൻ കഴിയാത്തവർ ഒരാഴ്ച്ചക്കകം നേരിൽ വരിക.

മറ്റു ബ്രാഞ്ചുകളിലും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൽ രാവിലെ  10 നും വൈകിട്ട്  5 നും ഇടയിൽ മാത്രം താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക.

📱9562 335 755
📱8606 335 755
📱7591 944 888
📱7591 933 888
📱9072 900 666
📱7034 796 000
📱9645 700 111
📱9072 900 222
📱9645 900 333
📱7593 900 444

ശ്രദ്ധിക്കുക:- കോവിഡ് പശ്ചാതലത്തിൽ ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ ഓൺലൈൻ രജിസ്റ്ററേഷൻ നിർബന്ധമാണ്, താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രീൻ ജോബ് ആപ്പ് ഡൗൺലോഡ് ചെയ്തോ വെബ് സൈറ്റിൽ ലോഗിൻ ചെയ്തോ രജിസ്റ്റർ നമ്പർ എടുക്കുക. നമ്പർ ഇല്ലാത്തവർക്ക് ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ അവസരം ലഭിക്കില്ല.

Download App


Log on to
www.greenjobglobal.com

ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.👇🏻📍Address

G R E E N  J O B S
3rd Floor, Aysha Complex, Calicut Road,
Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt;

നേരിൽ വരാൻ കഴിയാത്തവർ ബയോഡാറ്റ അയക്കുകയോ ഒരാഴ്ച്ചക്കകം നേരിൽ വരികയോ ചെയ്യുക.

✉️greenjobs4jobs@gmail.com
MALAPPURAM - 8943 700 444
MANJERI - 8943 800 888
CALICUT - 8943 800 777
KASARGODU - 8943 900 666
TIRUR - 8943 800 666
THRISSUR - 8943 800 222
THIRUVALLA - 8943 700 222
VARKALA - 8943 800 555
VENJARAMOODU - 8943 800 444
PALAKKAD - 9072 900 666
KANNUR - 8592 900 666

Post a Comment

Previous Post Next Post

Advertisements