ഒരു രൂപ പോലും മുതൽ മുടക്കില്ല,റീ സെല്ലിംഗിലൂടെ നേടാം മാസം ₹35000 വരെ!

ഒരു രൂപ പോലും മുതൽ മുടക്കില്ല,റീ സെല്ലിംഗിലൂടെ നേടാം മാസം ₹35000 വരെ!ഹായ് ഫ്രണ്ട്സ്,
ജോലി ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്ന വർക്ക് / വീട്ടമ്മമാർക്ക് പറ്റിയ ഒരു ബിസിനസ് സംവിധാനം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്ക് ഇന്ത്യയിലെ നമ്പർ വൺ Reselling കമ്പനി വഴി വരുമാനം നേടാം.
നിങ്ങൾ ചെയ്യേണ്ടത്:-
ഇവിടെ ക്ലിക്ക് ചെയ്ത് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.Download App
തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്ത് ആപ്പിൽ രജിസ്റ്റർ ചെയ്യുക.
ശേഷം നിങ്ങൾ ആപ്പ് തുറന്നാൽ അവിടെ വ്യത്യസ്ത ക്യാറ്റഗറിയിൽ പെട്ട ഒരുപാട് ഉല്പന്നങ്ങൾ കാണും.(എല്ലാം മികച്ച ക്വാളിറ്റി ഉള്ള ഉല്പന്നങ്ങൾ ആണ്, ഞാൻ വാങ്ങിയതാണ്,ഉല്പന്നത്തിന്റെ റിവ്യൂ വായിച്ചാൽ കൂടുതൽ അറിയാം) അവയിൽ ഏതെങ്കിലും ഒന്ന് സെലെക്ട് ചെയ്യുന്നു.അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഷോപ് ക്രിയേറ്റ് ചെയ്യാം.ഈ ഉല്പന്നങ്ങൾ നിങ്ങൾക്ക് വാട്ട്സപ്പ്/ഫേസ്ബുക്ക് തുടങ്ങി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാം.
ഷെയർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് ഉല്പന്നത്തിന്റെ വില തീരുമാനിക്കാം.കമ്പനി വിലയോട് നിങ്ങളുടെ കമ്മീഷൻ ചേർക്കാം.തുടർന്ന് ഉല്പന്നങ്ങളുടെ ഫോട്ടോയും വാങ്ങാനുള്ള ലിങ്കും ഷെയർ ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫ്രണ്ട്സ് ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ മാർജിൻ വെച്ചുള്ള വില മാത്രമേ അവർക്ക് കാണിക്കൂ.ഉദാഹരണം നിങ്ങൾ ₹100 വിലയുള്ള ഒരു ഉല്പന്നം സെലക്ട് ചെയ്യുന്നു.അതിലേക്ക് 10% മാർജിൻ വില കൂട്ടുന്നു.തുടർന്ന് ലിങ്ക് ഷെയർ ചെയ്യുന്നു.
അപ്പോൾ ആ ലിങ്കിൽ കയറുന്നവർക്ക് ഈ ഉല്പന്നത്തിന്റെ ഫോട്ടോയ്കൊപ്പം ₹110 എന്നായിരിക്കും കാണിക്കുക.ആ സുഹൃത്ത് ആ ഉല്പാദനം ഓർഡർ ചെയ്യുമ്പോൾ 10% കമ്മീഷൻ ക്യാഷ് നിങ്ങൾക്ക് ലഭിക്കുന്നു‌.ഇങ്ങനെ നിരവധി പ്രൊഡ്ക്ടുകൾ വിൽക്കാൻ നമുക്ക് സാധിക്കും.മാത്രമല്ല നല്ല വരുമാനവും നേടാം.


Post a Comment

Thank you

Previous Post Next Post