WhatsApp multi device feature

WhatsApp multi device feature

വാട്‌സാപ്പ് പുതിയതായി അവതരിപ്പിക്കാൻ പോകുന്ന ഫീച്ചർ ആണ് മൾടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ.  ഒന്നിലധികം ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യമാണിത്. നിലവിൽ വാട്സാപ്പ് വെബ്ബിലും ,ഡെസ്ക് ടോപ്പ് ആപ്പിലും, ഒരു സ്മാർട്ഫോണിലും വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാനാവും. സ്മാർട്ഫോൺ ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ സൗകര്യം ലഭ്യമാക്കിയത്.പുതിയ സംവിധാനം അനുസരിച്ച് നാല് ഉപകരണങ്ങളിൽ ഒരേസമയം വാട്സാപ്പ് ലോഗിൻ ചെയ്യാനാവും. വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ലിങ്ക്ഡ് ഡിവൈസസ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വാട്സാപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യാം.

Post a Comment

أحدث أقدم

Advertisements