നിങ്ങളുടെ മൊബൈൽ ബാറ്ററി ചാർജ്ജ് വേഗം തീരാതിരിക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി

നിങ്ങളുടെ മൊബൈൽ ബാറ്ററി ചാർജ്ജ് വേഗം തീരാതിരിക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി
നമ്മുടെ സ്മാർട്ട് ഫോണിൽ ബാറ്ററി ചാർജ്ജ് പെട്ടെന്ന് തീരുന്നത് നമുക്ക് പ്രശ്നമാണ്. കാരണം ദിവസത്തിന്റെ മുഖ്യഭാഗവും നാം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു.

»നിങ്ങളെ ഇനി ഗൂഗിൾ സെർച്ചിൽ കാണാം!
അപ്പോൾ ഫോണിൽ ചാർജ്ജ് ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമായി വരുന്നു.എങ്ങനെ ആണ് നമ്മുടെ ഫോണിൽ പെട്ടെന്ന് ചാർജ്ജ് തീരാതിരിക്കുക? അതിന് നാം എന്തൊക്കെ മുൻ കരുതലുകൾ എടുക്കണം? ബാറ്ററി ബൂസ്റ്റ് ആപ്പുകളൊക്കെ ഉപയോഗിക്കുന്നത് നല്ലതാണോ? തുടങ്ങി നിരവധി സംശയങ്ങൾക്ക് മറുപടിയും ബാറ്ററി ചാർജ്ജ് പെട്ടെന്ന് കുറയാതിരിക്കാനുള്ള തന്ത്രങ്ങളുമാണ് താഴെ വീഡിയോയിൽ നൽകിയിട്ടുള്ളത്.കാണുക

Post a Comment

Previous Post Next Post