ഓസ്മോ തൊഴിൽ അവസരം നൽകുന്നു job marketing kerala

ഓസ്മോ തൊഴിൽ അവസരം നൽകുന്നു job marketing kerala

മർകസ് ഓസ്മോ മാർക്കറ്റിംഗ് രംഗത്ത് ജോലി നൽകുന്നു. അഡ്വാൻസ്, സെക്രൂരിറ്റി സംഖ്യ വേണ്ട. ഒരു ബോട്ടിലിന് / ബോക്സിന്  15 രൂപ മുതൽ 50 രൂപ വരെ കമ്മീഷൻ വ്യവസ്ഥയിലാണ് ജോലി.
മാർക്കറ്റ്
ഭക്ഷണ സാധനങ്ങൾ ( മിഠായികൾ,  സമൂസ, കേക്ക്, തേൻ, പത്തിരി പൊടി തുടങ്ങിയ നിരവധി food വസ്തുക്കളുടെ  മാർക്കറ്റിംഗാണ് ജോലി. ഒരു പഞ്ചായത്തിൽ 2 ഔട്ട് ലെറ്റുകൾ, ഓൺലൈൻ മാർക്കറ്റ് തുടങ്ങിയവയിലൂടെ നിരവധി ബെനിഫിറ്റുകൾ ഏജൻസിക്ക് ലഭിക്കുന്നു.
 നിയമിക്കപ്പെടുന്ന വരുടെ യോഗ്യത
1. ഓട്ടോ / കാർ/ ജീപ്പ് (ബൈക്ക് എങ്കിലും) സ്വന്തമായി ഉള്ളവരും ഡ്രൈവിംഗ് അറിയുന്നവരും ആവണം.
2. ഉപജീവനത്തിന് ജോലി ആവശ്യമുള്ളവരാവുക.
ഇപ്പോൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, തൃശൂർ, കാസർകോട് ജില്ലക്കാരാണ് ചേരേണ്ടത്. നന്നായി വർക്ക് ചെയ്യുന്നവർക്ക് വലിയ ബിസിനസ് സാധ്യതയുള്ളതും ബെനിഫിറ്റുള്ളതുമായ ജോലിയാക്കി ഇതിനെ മാറ്റിയെടുക്കാം. 

താൽപര്യമുള്ളവർ ആദ്യം താഴെ കാണുന്ന ലിങ്കിലൂടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
9846568331
 ശേഷം വാട്സാപ്പ് ഗ്രൂപ്പിൽ  (1)നിങ്ങൾക്ക് ജോലി ചെയ്യാൻ  സൗകര്യമുള്ള 3 പഞ്ചായത്തുകളുടെ പേരുകൾ....( 2 ) നിങ്ങളുടെ പേര് (3) മൊബൈൽ നമ്പർ  എന്നിവ  ഉടനെ എഴുതി അറിയിക്കുക.

Post a Comment

Previous Post Next Post

Advertisements