നമ്മുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം എങ്ങനെ കണ്ടെത്താം?

നമ്മുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം എങ്ങനെ കണ്ടെത്താം?

വൈദ്യുതി ബിൽ പലപ്പോഴും നമുക്ക് തലവേദന ആവുന്നു! ബിൽ വരുമ്പോഴാണ് ചിന്തിക്കുന്നത് ഒന്നും ഉപയോഗിക്കാതെ‌ ആണ് എനിക്കിത്ര ബിൽ വന്നത്! എങ്കിൽ അങ്ങനെ അല്ല.ചിൽ കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ എല്ലാം റെഡി ആവും. ഇന്നത്തെ ലോകത്തിന്റെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. നമ്മുടെ വീടുകളിലെ വൈദ്യുതി നിരക്ക് ഇപ്പോൾ പതിവിലും കൂടുതലാണ്. എന്തുകൊണ്ടെന്ന് പലരും ചിന്തിച്ചിട്ടുണ്ട്, എന്നാൽ ആർക്കും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഓരോ ദിവസവും നമ്മുടെ വീട്ടിൽ എത്ര യൂണിറ്റ് വൈദ്യുതി ഉണ്ട്, എന്തുകൊണ്ടാണ് വൈദ്യുതി ബിൽ വർദ്ധിക്കുന്നത്, പ്രതിമാസ വൈദ്യുതി ബിൽ എത്രമാത്രം വർദ്ധിക്കുന്നു എന്ന് നമുക്ക് കണ്ടെത്താനാകും. എനർജി മീറ്ററിന്റെ സഹായത്തോടെ നമുക്ക് ഇവ ലളിതമായ രീതിയിൽ കണക്കാക്കാം.


ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ നിന്ന് നമുക്ക് ഈ ഉൽപ്പന്നം വാങ്ങാം. ഈ ഒരു ഉൽപ്പന്നത്തിന് ഏകദേശം 700 രൂപ വിലവരും.  മീറ്റർ നമ്മുടെ മെയിൻ സ്വിച്ച് അല്ലെങ്കിൽ ബ്രേക്കറിന് സമീപം ഫിറ്റ്  ചെയ്തിരിക്കണം എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കറന്റ് പാഴായോ എന്നും നിങ്ങൾക്ക് കണ്ടെത്താനാകും.അത്യാവശ്യ വീടുകൾക്കും വ്യവസായങ്ങൾക്കും കടകൾക്കും ഇത് വളരെ ഉപയോഗപ്രദമാണ്. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ചുവടെയുള്ള വീഡിയോയിൽ  വിശദമായി കാണും.


1 تعليقات

إرسال تعليق

أحدث أقدم

 



Advertisements