കോവിഡ് കാരണം പ്രയാസപ്പെടുന്ന ഉസ്താദുമാർക്ക് ദാറുസ്സലാം ചാരിറ്റി ട്രസ്റ്റ് ₹5000 വീതം നൽകുന്നു

കോവിഡ് കാരണം പ്രയാസപ്പെടുന്ന ഉസ്താദുമാർക്ക് ദാറുസ്സലാം ചാരിറ്റി ട്രസ്റ്റ് ₹5000 വീതം നൽകുന്നു

കോവിഡ്  കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗം മദ്രസാ മുഅല്ലിമുകളാണ് എന്നതിൽ സംശയമില്ല.അവർക്ക് ആശ്വാസമായി ദാറുസ്സലാം ചാരിറ്റിയുടെ കീഴിൽ 5000 രൂപ ധന സഹായം നൽകുന്നു.

അർഹതപ്പെട്ട ഉസ്താദുമാർ പേരും സ്ഥലവും വാട്ട്സപ്പ് മെസേജ് ചെയ്യുക.വിളിക്കരുത്. കോവിഡ് കാലത്ത് ദാറുസ്സലാം ചെയ്യുന്ന ഈ കാര്യം വളരെ അധികം പ്രശംസിനീയമാണ്.
വാട്ട്സപ്പ് മെസേജ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റുള്ളവർക്ക് ഷെയർ ചെയ്യുക


Post a Comment

Previous Post Next Post

Advertisements