ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-1 പേ പെർ ക്ലിക്ക്(Pay per Click)

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-1 പേ പെർ ക്ലിക്ക്(Pay per Click)

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-1

പേ പെർ ക്ലിക്ക്(Pay per Click)

ആദ്യമായി നിങ്ങൾ ജനങ്ങൾ കൂടുതൽ സെർച്ച് ചെയ്യുന്ന ഒരു ആവശ്യാാവും  അതിന് പരിഹാര മായ ഒരു ഉല്പന്നവും കണ്ടെത്തുന്നു. ഈ ഉല്പന്നങ്ങൾ ആരൊക്കെ വിൽക്കുന്നു എന്നും ,ഉല്പപന്നം നാം വഴി വിറ്റു കൊടുത്താൽ ആരൊക്കെ കമ്മീഷൻ നൽകുന്നി എന്നും മനസ്സിലാക്കുക.
തുടർന്ന് നിങ്ങളുടെ വെബ് പേജിലോ സോഷ്യൽ മീഡിയ വഴിയോ നിങ്ങൾ ആ ഉല്പന്നത്തിന്റെ പരസ്യം നൽകുന്നു.ഗൂഗിൾ ആഡ് വേഡ് വഴി പരസ്യം നൽകാവുന്നതാണ്.

"ഒരു ഇൻറർനെറ്റ് സംരംഭകരാകാൻ ആർക്കും സാധിക്കും. നിങ്ങൾക്ക് വിജയിക്കാൻ ശരിയായ ആശയം, അഭിനിവേശം, ദൃഢ നിശ്ചയം, ഇൻറർനെറ്റ് സൗകര്യം എന്നിവ ഉണ്ടായിരിക്കണമെന്ന് മാത്രം."
(കരോൾ സ്ട്രേഞ്ച്)

പിന്നീട്‌ ഈ ഉല്പന്നം ആവശ്യമുള്ള ഒരാൾ ഈ കാര്യം സെർച്ച് ചെയ്താൽ അവർക്ക് നിങ്ങളുടെ പരസ്യം പ്രത്യക്ഷപ്പെടും.അവർ പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് പണം ലഭിക്കുന്നു. ഇനി ആ പരസ്യ മുഖേന ആ ഉല്പന്നം വാങ്ങിയാലൊ? നിങ്ങൾക്ക് കമ്മീഷനും ലഭിക്കുന്നു. 

കീവേഡ് റിസർച്ച് ടൂളുകൾ ഉപയോഗിച്ച് ഏറ്റവും ആവശ്യമായി വരുന്ന ഉല്പന്നങ്ങൾ തെരെഞ്ഞെടുക്കാവുന്നതാണ്.കൂടുതൽ ഗൂഗിൾ ചെയ്ത് മനസ്സിലാക്കുക.

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ഈ വഴികളെ കുറിച്ച് ഒരു ആമുഖം മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ


Post a Comment

Previous Post Next Post

 



Advertisements