Data entry job at home

Data entry job at home

ടൈപിംഗ് ജോലി
ഈ ലോക്ക്ഡൗൺ കാലത്ത് പലരും ആഗ്രഹിച്ച ജോലി ഇത്.ഒരു ലളിതമായ ടൈപ്പിംഗ് വർക്ക് ആണ്‌ ഇവിടെ പരിചയപ്പെടുത്തുന്നത്. വലിയ കാശ് അഗ്രഹിച്ചോ വലിയ സമ്പാദ്യം ഉണ്ടാക്കാണോ ഒരു പക്ഷെ ഇത് കൊണ്ട് സാധിക്കണമെന്നില്ല. ഒഴിവ് കിട്ടുന്ന  കുറഞ്ഞ സമയം കൊണ്ട് ടൈപ് ചെയ്ത് നിങ്ങൾക്ക് ചെറിയൊരു വരുമാനം ഉണ്ടാക്കാം. ടൈപ്പിംഗ് അല്ലാതെ പ്രൂഫ് റീഡിങ് ജോബും നിലവിൽ നൽകുന്നുണ്ട്. അതുപോലെ SMS സെന്റിങ്, ഇമെയിൽ സെന്‍റിങ് തുടങ്ങിയ ജോബുകളും ഉണ്ട്.
ജോബ് വിശദാംശങ്ങൾ
- ഇമേജ്‌ ഫയൽ ആയിട്ടാണ് വർക് അയച്ചു തരുന്നത്. നോട്ട് പാഡിൽ ടൈപ്പ് ചെയ്യണം
- ഓരോ തിങ്കൾ ലും payment ചെയ്യും. ചിലപ്പോൾ ചില variation വരാം
- വർക് അയച്ചു 3 ദിവസം ക്വാളിറ്റി ചെക്കിംഗ് ഉണ്ടാവും, ശേഷം അടുത്ത വർക് ലഭിക്കും
- വർകിന് നൽകുന്ന ഓരോ ഇമേജ് ഫയലും ഓരോ നോട്ട് പാഡ് ഫയൽ ആയി ചെയ്യണം.
- ഓരോ വരിയിലും ഉള്ള വേഡ്സുകൾ അത് പോലെ തന്നെ ടൈപ് ചെയ്യുക.
- കമ്പ്യൂട്ടർ നിർബന്ധം
- Times New Roman എന്ന ഫോണ്ട് 14 സൈസിൽ ഉപയോഗിക്കുക
- ടൈപ്പ് ചെയ്യാൻ നൽകുന്ന ഫയലിൽ തെറ്റ് ഉണ്ടെങ്കിലും തിരുത്തരുത്
- എല്ലാം ബ്ലാക്ക് നിറത്തിൽ ചെയ്യണം
- തന്ന ഫയലിന്റെ അതെ പേര് ടൈപ്പ് ചെയ്യുന്ന ഫയലിനും കൊടുക്കണം

വർക്ക് റിജെക്റ്റ് ചെയ്യുന്നതെപ്പോൾ
- മറ്റു software ഉപയോഗിച്ചാൽ
- കളർ ലേറ്റർസ് കടന്നു വന്നാൽ
- നോട്ട് പാഡ് അല്ലാത്തവ ഉപയോഗിച്ചാൽ
- ഫോണ്ട് മാറിയാൽ
- size മാറിയാൽ
- പറഞ്ഞ ഡേറ്റ് തെറ്റിയാൽ
- ഏതെങ്കിലും വാക്കിൽ ഹൈപ്പർ ലിങ്കുകൾ കണ്ടെത്തിയാൽ
- റെജിസ്റ്റർ ചെയ്ത മൈൽ ഐഡിക്ക് പകരം വേറെ ഉപയോഗിച്ചാൽ
- മിനിമം 85 ശതമാനം കൃത്യത വേണം

* വർക്ക് അയക്കുന്നതിനു മുമ്പ് രണ്ട് മൂന്ന് തവണ വായിച്ചു നോക്കുക.
* എന്ത് സംശയങ്ങൾക്കും  corpbaysolutions@gmail.com  എന്ന മൈൽ ഐ ഡി യിലേക്ക് മൈൽ ചെയ്യുക. വളരെ പെട്ടെന്ന് റീപ്ലേ ലഭിക്കും.
* വർക്ക് അയക്കേണ്ട മൈൽ ഐ‌‍ഡി
corpbayqcreport16@gmail.കൊം
കൂടുതൽ അറിയാൻ സന്ദർശിക്കുക 
http://www.corpbaysolutions.com
👉 ഇംഗ്ലീഷ് ഭാഷ
👉 ഒരു പേജിന് ₹ 75 രൂപ കിട്ടും
👉 ആഴ്ച്ചയിൽ 20 പേജ് തരും
👉 ആദ്യം തരുന്ന ജോലി 15 ദിവസം കൊണ്ടും ശേഷം കിട്ടുന്നവ 10 ദിവസം കൊണ്ടും സമർപ്പിക്കണം
👉 തിങ്കളാഴ്ച്ചകളിലാണ് ക്യാഷ് ലഭിക്കുക

2 Comments

Post a Comment

Previous Post Next Post

Advertisements