ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-9 വെബിനാറുകൾ നടത്തുക

ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-9 വെബിനാറുകൾ നടത്തുക

ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-9
വെബിനാറുകൾ നടത്തുക


നിങ്ങൾക്ക് പരിജ്ഞാനമുള്ള മേഖലകളിൽ നിന്ന് വരുമാനമുണ്ടാക്കാൻ പറ്റുന്ന ഒരു വഴി ആണ് വെബിനാറുകൾ.ഇന്ന് വ്യത്യസ്ത വിഷയങ്ങളിൽ നിരവധി വെബിനാറുകൾ നടത്തപ്പെടുന്നു.
 കൃത്യമായി മുന്നൊരുക്കം ഉണ്ടെങ്കിലേ അത് വിജയിക്കൂ.അതിനായി ആദ്യം അതിനെ സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രൊമോട്ട് ചെയ്യണം.കേൾക്കുന്നവർക്ക് സംശയങ്ങൾ തീർക്കാൻ അവസരം നൽകണം.ഇന്നത്തെ സാഹചര്യത്തിൽ സൂം,ഗൂഗിൾ മീറ്റ്,ജിയോ മീറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം.

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ
Post a Comment

Thank you

Previous Post Next Post