ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-8അഫ്ലിയേറ്റ് മാർക്കറ്റിംഗ്

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-8അഫ്ലിയേറ്റ് മാർക്കറ്റിംഗ്


ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-8
അഫ്ലിയേറ്റ് മാർക്കറ്റിംഗ്


നിങ്ങൾക്ക് ഒരു ബ്ലോഗ്/വെബ്സൈറ്റ്/ഒരുപാട് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഉണ്ടെങ്കിൽ പണം നേടാനുള്ള ഏറ്റവും വിജയകരമായ മാർഗമാണ് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള സൈറ്റുകളിൽ നിന്ന് ഉത്പന്നങ്ങൾ മാർക്കറ്റിംഗ് നടത്തുക എന്നത്.നിങ്ങൾ ആദ്യം ഇത്തരം സൈറ്റുകളിൽ അഫ്ലിയേറ്റ് ആക്കൗണ്ട് നിർമ്മിക്കുന്നു.ശേഷം ഒരു ഒരു പ്രൊഡ്ക്ട് സെലക്ട് ചെയ്ത് അതിന്റെ ലിങ്ക് നിങ്ങളുടെ സൈറ്റ് വഴി/സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നു.അപ്പോൾ അതിൽ ക്ലിക്ക് ചെയ്ത് ആരെങ്കിലും ആ ഉത്പന്നം വാങ്ങിയാൽ നിങ്ങൾക്ക് നിശ്ചിത ശതമാനം കമ്മീഷനായി ലഭിക്കുന്നു.അത് കൊണ്ട് നിങ്ങളുടെ വായനക്കാർക്ക് താല്പര്യമുള്ള ഏറ്റവും നിലവാരമുള്ള പ്രോഡ്ക്ട് പ്രൊമോട്ട് ചെയ്യുക.ഇല്ലെങ്കിൽ നിങ്ങളുടെ വായനക്കാരെ നഷ്ടപ്പെട്ടേക്കാം.

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ



Post a Comment

أحدث أقدم

 



Advertisements