ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-7വെബ്സൈറ്റ് ഡിസൈൻ

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-7വെബ്സൈറ്റ് ഡിസൈൻ

ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-7
വെബ്സൈറ്റ് ഡിസൈൻ
ഡിസൈൻ രംഗത്ത് കഴിവും വെബ്സൈറ്റുകൾ നിർമ്മിക്കാനുള്ള പരിജ്ഞാനവും ഉണ്ടെങ്കിൽ ഒരു ഫ്രീലാന്റ് വെബ് ഡിസൈനർ ആവാം.അഥവാ നിങ്ങൾക്ക് എവിടെ ഇരുന്നും വർക്കുകൾ ചെയ്യാം.ആദ്യം നിങ്ങളുടെ ആകർഷകമായ വെബ്സൈറ്റ് ഉണ്ടാക്കുക‌.ശേഷം നിങ്ങൾ നേരത്തെ ചെയ്തതോ അല്ലെങ്കിൽ ഡമ്മിയോ ആയ ചില നല്ല വെബ്സൈറ്റുകൾ അതിൽ കാണിക്കുക.അപ്പോൾ നിങ്ങളെ തേടി എത്തുന്നവർക്ക് നിങ്ങളെ കുറിച്ച് മനസ്സിലാക്കാനാവും.ആദ്യമൊക്കെ ക്ലയന്റ്സിനെ ലഭിക്കാൻ കുറച്ചു പ്രയാസമായിരിക്കാം.സോഷ്യൽ മീഡിയ,ബ്രോഷറുകൾ,ഇ മെയിൽ തുടങ്ങിയവ പ്രചരണത്തിനായി ഉപയോഗിക്കാം.ഈ ഒരു മേഖല ഇന്ന് വൻ സാധ്യത ഉള്ള മേഖല ആണ്.വേഡ് പ്രസ് പോലുള്ള സൈറ്റുകൾ ഉപയോഗിച്ച് പെട്ടെന്ന് തന്നെ എളുപ്പത്തിൽ വെബ്സൈറ്റ് ഡിസൈൻ പഠിക്കാനാവും.

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ

Post a Comment

Previous Post Next Post

Advertisements