ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-6ഓൺലൈൻ കരിയർ കൺസൾട്ടന്റ്

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-6ഓൺലൈൻ കരിയർ കൺസൾട്ടന്റ്

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-6
ഓൺലൈൻ കരിയർ കൺസൾട്ടന്റ്

കഴിഞ്ഞ പോസ്റ്റിൽ സോഷ്യൽ മീഡിയ കൺസൾട്ടന്റ് നെ കുറിച്ച് പറഞ്ഞല്ലൊ.ഓൺലൈനിലൂടെ നിരവധി കൺസൾട്ടന്റാവാനുള്ള അവസരം നിലവിലുണ്ട്.
കോളേജുകളിൽ നിന്നും ബിസിനസ് പഠന സ്ഥാപങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന ബിരുദധാരികൾക്ക് ഏത് കരിയർ തെരെഞ്ഞെടുക്കണമെന്ന് നിർദേശം നൽകുക എന്നതാണ് ഓൺലൈൻ കരിയർ കൺസൾട്ടൻസി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം സംരംഭം ഓൺലൈനിലൂടെ ആരംഭിച്ചാൽ തീർച്ചയായും നല്ലൊരു വരുമാനമുണ്ടാക്കാൻ സാധിക്കും.
ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊPost a Comment

Previous Post Next Post

Advertisements