ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-5; സോഷ്യൽ മീഡിയ കൺസൾട്ടന്റ്

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-5; സോഷ്യൽ മീഡിയ കൺസൾട്ടന്റ്


സോഷ്യൽ മീഡിയ കൺസൾട്ടന്റ്

ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ വിരളമാണ്. ബിസിനസ് ആവശ്യങ്ങൾക്ക് കൂടുതലായും ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. സോഷ്യൽ മീഡിയ യെ ഫലപ്രദമായി ഉപയോഗിക്കാൻ കമ്പനികൾ സോഷ്യൽ മീഡിയ കൺസൾട്ടന്റുകളുടെ സേവനം തേടുന്നു.ആഗ്രഹിക്കുന്ന ഫലം ലഭിക്കാൻ സോഷ്യൽ മീഡിയയുടെ കണ്ടറ്റുകൾ എങ്ങനെ ആവണമെന്ന് ഇവർ നിർദേശിക്കും.


അപ്പോൾ പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടുകയും ലൈക്കുകളും ഷെയറുകളും വർദ്ധിക്കുകയും കമ്പനിക്ക് വലിയ നേട്ടം ഉണ്ടാവുകയും ചെയ്യുന്നു.സോഷ്യൽ മീഡിയയെ കുറിച്ച് നല്ല പോലെ അറിവുള്ള ഒരാൾക്ക് ഒരു കൺസൾട്ടന്റ് ആയി  ഈ മേഖലയിൽ നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും.കേരളത്തിലെ മികച്ച ഒരു സോഷ്യൽ മീഡിയ കൺസൾട്ടന്ന്റ്റ് ആണ് ഇബാദുറഹ്മാൻ .

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊPost a Comment

Previous Post Next Post

Advertisements