ഓൺലൈനിലൂടെ വരുമാനം നേടാം ; ഭാഗം 3 - അധ്യാപനം

ഓൺലൈനിലൂടെ വരുമാനം നേടാം ; ഭാഗം 3 - അധ്യാപനം


ടീച്ചിംഗ്

നിങ്ങൾക്ക് ഒരു പ്രത്യേക വിഷയത്തിൽ പരിജ്ഞാനമുണ്ടെങ്കിൽ ഓണ്‍ലൈന്‍ അധ്യാപനത്തിലൂടെ വരുമാനം നേടാവുന്നതാണ്. Vedantu.com, MyPrivateTutor.com, BharatTutors.com, tutorindia.net മുതലായ വെബ്‌സൈറ്റുകളില്‍ സൈന്‍ അപ്പ് ചെയ്യുക വഴി ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കുന്നതാണ്. 

ഓൺലൈനിലൂടെ വരുമാനം നേടാൻ നൂറിലധികം വഴികൾ

ഇവിയില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഉണ്ടാക്കിയതിന് ശേഷം പഠിപ്പിക്കാന്‍ താത്പര്യപ്പെടുന്ന വിഷയം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. തുടക്കക്കാര്‍ക്ക് മണിക്കൂറിന് 200 രൂപ വരെ നല്‍കുന്നു. മാത്രമല്ല, പരിചയസമ്പത്തുണ്ടെങ്കില്‍ മണിക്കൂറിന് 500 രൂപവരെ ഓണ്‍ലൈന്‍ അധ്യാപനത്തിലൂടെ സമ്പാദിക്കാവുന്നതാണ് .


ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ഈ വഴികളെ കുറിച്ച് ഒരു ആമുഖം മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ


Post a Comment

Thank you

Previous Post Next Post