വൈദ്യുതി ബിൽ അടയ്ക്കാൻ 2 മിനിറ്റ് മതി!

വൈദ്യുതി ബിൽ അടയ്ക്കാൻ 2 മിനിറ്റ് മതി!

വൈദ്യുതി ബില്ലടക്കാൻ ഇത്ര എളുപ്പമോ?
എല്ലാം ഡിജിറ്റലായ ഈ കാലത്ത് വൈദ്യുതി ബിൽ അടയ്ക്കാൻ മാത്രം എന്തിന് ക്യൂ നിൽക്കണം? എന്തിന് അധിക ചാർജ് നൽകണം? കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ ഒഫീഷ്യൽ ആപ്പ് വഴി വെറും 2 മിനിറ്റിനകം നിങ്ങൾക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയും. അതിനായി ആദ്യം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം താഴെയുള്ള വീഡിയോ കാണുക.


ഈ വിവരം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ..കൂടുതൽ ടെക്നോളജി വീഡിയോകൾക്ക് സന്ദർശിക്കുക www.technomobo.com

Post a Comment

Previous Post Next Post

Advertisements