ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-10 Space for Rent

ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-10 Space for Rent

ഓൺലൈനിലൂടെ വരുമാനം നേടാം: ഭാഗം-10

Space for Rent

വീടുകളിലേയോ ഓഫീസുകളിലേയോ ഉപയോഗിക്കാത്ത മീറ്റിംഗുകൾ,പർട്ടി തുടങ്ങിയവ നടത്താനോ താമസിക്കാനോ വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള സ്ഥലങ്ങളെ ലിസ്റ്റ് ചെയ്യാൻ ഓൺലൈൻ പ്ലാറ്റ്ഫോം തയ്യാറാക്കി വരുമാനം നേടാം.

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ആശയങ്ങൾ മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊPost a Comment

Previous Post Next Post

Advertisements