വാട്ട്സപ്പിൽ ഇനി മെസേജ് ഷെഡ്യൂൾ ചെയ്ത് അയക്കാം

വാട്ട്സപ്പിൽ ഇനി മെസേജ് ഷെഡ്യൂൾ ചെയ്ത് അയക്കാം

വാട്ട്സപ്പ് ഷെഡ്യൂൾ മെസേജ്
 നിങ്ങളുടെ ഏതെങ്കിലും ഒരു സുഹൃത്തിന് ഒരു നിശ്ചിത സമയത്ത് ഒരു മെസേജ് അയക്കണമെന്ന് കരുതുക.പക്ഷേ ആ സമയം നിങ്ങൾക്ക് ഓൺലൈനിൽ വരാനും കഴിയില്ല.എങ്കിലിതാ അതിന് പരിഹാരമായി ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് വാട്ട്സപ്പ് മെസേജ് ഷെഡ്യൂഡ് ചെയ്ത് അയക്കാം! 

ആപ്പിന്റെ പ്രവർത്തനം മനസ്സിലാക്കാൻ വീഡിയോ കാണുക

Post a Comment

Previous Post Next Post

Advertisements