Vehicle information App

Vehicle information App

ഏതൊരു വാഹനത്തിന്റെയും രജിസ്ട്രേഷൻ നമ്പർ നൽകി മുഴുവൻ വിവരങ്ങളും അറിയാൻ പറ്റുന്ന ഗവൺമെന്റിന്റെ ഒഫീഷ്യൽ ആപ്പ്.

ആപ്പിന്റെ പ്രധാന ഫീച്ചറുകൾ

1. രജിസ്ട്രേഷൻ നമ്പർ നൽകി, പാർക്ക് ചെയ്തിരിക്കുന്ന/ആക്സിഡന്റ് ആയ/അല്ലെങ്കിൽ മോഷണ വാഹനത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തുക.
 2. നിങ്ങളുടെ കാർ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കുക.
 3. സെക്കൻഡ് ഹാൻഡ് വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുക.
 4. നിങ്ങൾക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങണമെങ്കിൽ പ്രായവും രജിസ്ട്രേഷൻ വിശദാംശങ്ങളും പരിശോധിക്കാൻ കഴിയും. 
5.കൂടാതെ മറ്റു അനവധി ഫീച്ചറുകളും!
Download App-for Android

Post a Comment

Thank you

Previous Post Next Post