ഇനി പാസ്സ്‌വേർഡുകൾ ധൈര്യമായി മറക്കാം: Password saving App

ഇനി പാസ്സ്‌വേർഡുകൾ ധൈര്യമായി മറക്കാം: Password saving App


എന്തുമാത്രം അക്കൗണ്ടുകളാണ് ഓരോ ആപ്പുകളിലും സർവീസുകളിലും മറ്റുമായി നമുക്കുള്ളത് എന്ന് നമുക്ക് തന്നെ പലപ്പോഴും വലിയ പിടിപാടുണ്ടാവില്ല. ഇനി ഇവയുടെയെല്ലാം യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവയെല്ലാം തന്നെ ഓർത്തുവെക്കുക എന്നത് പലപ്പോഴും അതിലും കഷ്ടമുള്ള കാര്യമാണ്. എല്ലാത്തിനും ഒരേ പാസ്സ്‌വേർഡ് തന്നെ കൊടുക്കുന്നത് സുരക്ഷിതമല്ല എന്നതിനാൽ ആ വഴിയും പറ്റില്ല. ഈയവസരത്തിലാണ് ഈ ആപ്പ് നമുക്ക് ആവശ്യമായി വരുന്നത്. ഇവിടെ നിങ്ങളുടെ എല്ലാ പാസ്സ്‌വേർഡുകളും സേവ് ചെയ്ത് വെക്കാം. ഈ ആപ്പിന്റെ പാസ്സ്‌വേർഡ് ഒഴികെ. അത് നിങ്ങളുടെ ഓർമയിൽ സുരക്ഷിതമാക്കി വെക്കണം.ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്👇🏻

Post a Comment

Previous Post Next Post

Advertisements