Lock Down; ഓൺലൈൻ പഠന സംവിധാനമൊരുക്കി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

Lock Down; ഓൺലൈൻ പഠന സംവിധാനമൊരുക്കി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

ലോക്ക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യം ഒരുക്കി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്. ക്ലാസുകൾ ജൂൺ 1 മുതൽ Samastha Online എന്ന യൂട്യൂബ് ചാനൽ വഴിയും അപ്പ് വഴിയും ലഭ്യമാകും.അപ്പ് ഡൗൺലോഡ് ചെയ്യാം.

Post a Comment

Previous Post Next Post

 



Advertisements