ജൂൺ 1 മുതൽ ക്ലസുകൾ ഓൺലൈൻ വഴി| Download victers app

ജൂൺ 1 മുതൽ ക്ലസുകൾ ഓൺലൈൻ വഴി| Download victers app

ജൂൺ 1 മുതൽ സ്കൂൾ ആരംഭിക്കില്ല.ഓൺലൈൻ ക്ലാസുകൾ
വിക്‌ടേഴ്‌സ്‌ ചാനൽ  വഴി രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഫസ്റ്റ്‌ബെൽ എന്നാണ്‌ പദ്ധതിയുടെ പേര്‌. ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായി വായനശാല, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറക്കും .
മൊബൈലിൽ ഈ ആപ്പ് വഴി ക്ലാസുകൾ ലഭിക്കും.
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆