സന്നദ്ധ പ്രവർത്തകൻ ആവാൻ താത്പര്യമുണ്ടോ ?

സന്നദ്ധ പ്രവർത്തകൻ ആവാൻ താത്പര്യമുണ്ടോ ?

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ നാടിന് ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 22 മുതല്‍ 40 വയസുവരെ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. 2,36,000 പേര്‍ അംഗങ്ങളായ സേനയാണ് രൂപീകരിക്കുന്നത്. താല്‍പര്യമുള്ളവര്‍ വെബ്‌പോര്‍ട്ടില്‍ പേര്‍ ചേര്‍ക്കണം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
ഫോറം പൂരിപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a comment

0 Comments