ഗൂഗിൾ മാപ്പല്ല വഴി തെറ്റിക്കുന്നത്, നമ്മൾ തന്നെയാ.മാപ്പ് സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മനസ്സിലാക്കുക.

ഗൂഗിൾ മാപ്പല്ല വഴി തെറ്റിക്കുന്നത്, നമ്മൾ തന്നെയാ.മാപ്പ് സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മനസ്സിലാക്കുക.

പലപ്പോഴും നമ്മളിൽ നിന്ന് പലരും ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിൾ മാപ്പ്. പക്ഷേ പലരും പറയാറുണ്ട് ഗൂഗിൾ മാപ് വഴി തെറ്റിച്ചു...ഗൂഗിൾ മാപിനെ വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ.! സത്യത്തിൽ അതൊന്നുമല്ല വിഷയം.മാപ് വേണ്ട പോലെ നമ്മൾ സെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് പ്രശ്നം. കാരണം മാപിന്റെ സെറ്റിംഗ്സിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി സെറ്റ് ചെയ്യാനുണ്ട്.ഇതൊന്നും ചെയ്യാതെ മാപിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മാപ് സെറ്റ് ചെയ്യുന്ന കാര്യങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കാൻ താഴെ കാണുന്ന വീഡിയോ മുഴുവനായും കാണുക.വീഡിയോ ദൈർഘ്യം കൂടുതലെന്ന് കരുതി മുഴുവനായും കണ്ടില്ലെങ്കിൽ ചിലപ്പോൾ എല്ലാം മനസ്സിലായെന്ന് വരില്ല.നന്ദി
mu7u777
വീഡിയോ

mu7u777
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆