വെറും 1000 രൂപയ്ക്ക് വീട്ടിലൊരു AC കൊടും ചൂടിലും റൂമില്‍ തണുപ്പ്‌ നിറയും

വെറും 1000 രൂപയ്ക്ക് വീട്ടിലൊരു AC കൊടും ചൂടിലും റൂമില്‍ തണുപ്പ്‌ നിറയും



കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ കേരളത്തില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പോലെ തന്നെ ഇപ്പോള്‍ ഉണ്ടാകുന്ന ചൂട് സഹിക്കാന്‍ കഴിയുന്നില്ല. ആദ്യ കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വേനല്‍ കാലം വന്നാല്‍ ഉണ്ടാകുന്ന ചൂട് ഒരു പരിധിവരെ നമുക്ക് സഹിക്കാന്‍ കഴിയും എന്നാല്‍ ഇപ്പോള്‍ വേനല്‍ കാലം വന്നാല്‍ അനുഭവപ്പെടുന്ന ചൂട് അസഹനീയമാണ് ചൂട് എന്ന് പറഞ്ഞാല്‍ പോര കൊടും ചൂട്. നേരം ഉച്ച ആയിക്കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് വീട് ഓടിന്‍റെ അല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട വീട്ടില്‍ ഇരിക്കാനും കഴിയില്ല അത്രയ്ക്കും വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ചൂടാ കാരണം നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഫാനിന്‍റെ കാറ്റ് പോലും ചൂടായി മാറി രാത്രി ഒരുപാട് നേരം ഫാന്‍ കാറ്റ് കൊണ്ടാല്‍ അസൂഖങ്ങള്‍ വേറെയും വരും മാത്രമല്ല തുടര്‍ച്ചയായി ഫാന്‍ ഓണക്കിയാല്‍ റൂമില്‍ ചൂട് കാറ്റും നിറയും.വീട്ടില്‍ ഒരു എ സി വെക്കാമെന്ന് വെച്ചാല്‍ വില കാരണം അതിനും കഴിയില്ല എന്നാല്‍ വളരെ തുച്ഛമായ വിലയില്‍ നമുക്കും വെക്കാം ഒരു എ സി അതെ റൂമില്‍ തണുപ്പ നിറയാന്‍ നമുക്കൊരു കൂളര്‍ ഉണ്ടാകാം സാധാരണ എ സി തരുന്ന അത്രയും തണുപ്പ ലഭിക്കില്ല എങ്കിലും ഈ ചൂടില്‍ നിന്നെല്ലാം രക്ഷ നേടാന്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ കൂളര്‍ നമ്മളെ സഹായിക്കും. ഇതിന്‍റെ പ്രത്യേകത എന്താണെന് വെച്ചാല്‍ ഇത് നമുക്ക് തന്നെ ഉണ്ടാക്കാം എന്നതാണ് ഇതിനു ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതി അതുകൊണ്ട് തന്നെ ചെലവ് വളരെ കുറവായിരിക്കും മാത്രമല്ല കൂടുതല്‍ ഗുണമേന്മയും ലഭിക്കും പെട്ടന്ന് കേടുവരില്ല കൂടുതല്‍ കാലം ഉപയോഗിക്കാം.

ഇത് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്നത് സാധാരണക്കാര്‍ക്ക് തന്നെയാണ് കാരണം വീട്ടില്‍ ചൂട് കാരണം ഒന്നിനും കഴിയാത്ത വീടുകാര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ റൂം നിറയെ തണുപ്പ ലഭിക്കുന്ന കൂളര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിയും. ആര്‍ക്കും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിക്കാവുന്ന രീതിയിലാണ് ഈ വ്യക്തി കാര്യങ്ങള്‍ വിശദീകരിക്കുന്നത് തീര്‍ച്ചയായും ശ്രമിക്കുക. ചൂട് കാരണം ഉറങ്ങാന്‍ കഴിയാത്ത നിരവധി വീട്ടുകാര്‍ക്ക് ഉപകാരപ്പെടും എന്നതില്‍ യാതൊരു സംശയവും ഇല്ല. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇത് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ എപ്പോഴും നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തുക മുതിര്‍ന്നവരുടെ സാനിധ്യത്തില്‍ മാത്രം ഇത് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ അത്തരത്തില്‍ ഉള്ളതാണ് നല്ലപോലെ ശ്രദ്ധിക്കണം ഇത് ഉപകാരപ്പെടും എന്ന് തോന്നിയാല്‍ അഭിപ്രായം അറിയിക്കാന്‍ വിട്ടുപോകരുത്.


Post a comment

0 Comments