കേരള സർക്കാർ ഡ്രൈവർ ജോലി നേടാം | ശമ്പളം: ₹25,075/- വരെ

കേരള സർക്കാർ ഡ്രൈവർ ജോലി നേടാം | ശമ്പളം: ₹25,075/- വരെ♐ ഏഴാംക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് കേരള ഗവണ്മെന്റ് സ്ഥാപനത്തിൽ ഡ്രൈവർ ആവാം

♐ യോഗ്യത: ഏഴാംക്ലാസ്സ് ജയം

♐ ലൈസൻസ്  ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം 

♐ ശമ്പളം: ₹25,075/- വരെ ലഭിക്കും ( മറ്റു അനുകുല്യങ്ങളും)

♐ അപേക്ഷാ ഫീസ് ഒന്നും തന്നെ ഇല്ല

♐ പ്രായ പരിധി: 18 നും 40 നും മദ്ധ്യേ.. ( സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് വയസ്സിളവുണ്ട് )

♐ കേരള PSC പരിക്ഷ മുകേനയാണ് തിരഞ്ഞെടുപ്പ് 

♐ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക.♐അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 5ന് (05-02-2020)*

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

♐ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

♐ നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.. കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.?

Post a comment

0 Comments