YouTube ൽ ചാനൽ ഉണ്ടാക്കി എങ്ങനെയാണ് പണം സമ്പാദിക്കുന്നത്?

YouTube ൽ ചാനൽ ഉണ്ടാക്കി എങ്ങനെയാണ് പണം സമ്പാദിക്കുന്നത്?



യുട്യൂബ് വഴി കാശുണ്ടാക്കാൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആദ്യമായി നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങുക. ഏതെങ്കിലും ഒരു വിഷയത്തിൽ വീഡിയോ ചെയ്യാൻ തുടങ്ങുക. നിങ്ങളുടെ ഇഷ്ടവിഷയങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആ വിഷയത്തിൽ വീഡിയോ റിക്കോർഡ് ചെയ്ത് ചാനലിൽ അപ്‌ലോഡ് ചെയ്യുക. ശേഷം നല്ല ടൈറ്റിൽ tumbnail എന്നിവ ചേർക്കുക. 1000 സബ്സ്ക്രൈബർസ് 4000 മണിക്കൂർ വാച്ച് ടൈം എന്നിവയാണ് മിനിമം ക്വളിഫിക്കേഷൻ. ഇത്രയും പൂർത്തികരിച്ചാൽ പരസ്യത്തിനായി apply ചെയ്യാം. ഇതിനായി ആഡ്സെൻസ് വെബ്സൈറ്റ് ൽ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. അതിനുള്ള ഓപ്‌ഷൻ ഡാഷ്ബോഡിൽ Monetization എന്ന ഓപ്ഷനിൽ ഉണ്ട്. ഇത്രയും ചെയ്താൽ ഒരാഴ്ചക്കുള്ളിൽ നിങ്ങളുടെ ആപ്പ്ളിക്കേഷൻ പരിഗണിച്ചോ തള്ളിയോ എന്ന വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കും. ഇമെയിൽ ആയിട്ടാണ് തീരുമാനം അവർ അറിയിക്കുന്നത്. ചാനൽ തുടങ്ങുന്നവർ പ്രധാനമായും യൂസ്ഡ് കണ്ടെന്റ് അപ്‌ലോഡ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. പുതിയ കണ്ടന്റുകൾക്കാനു യൂട്യൂബ് പരസ്യം അനുവദിക്കുന്നത്.

Post a Comment

Previous Post Next Post

 



Advertisements