പാൻ കാർഡും ആധാർകാർഡും ഉള്ളവരുടെ ശ്രദ്ധയ്ക്ക്.... നിർബന്ധമായും നിങ്ങൾ ഇത് ചെയ്തിരിക്കണം..

പാൻ കാർഡും ആധാർകാർഡും ഉള്ളവരുടെ ശ്രദ്ധയ്ക്ക്.... നിർബന്ധമായും നിങ്ങൾ ഇത് ചെയ്തിരിക്കണം..

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ രണ്ടു കാര്യങ്ങളാണ് ആധാർ കാർഡുകളും കൂടാതെ പാൻ കാർഡുകളും .കുറച്ചു നാളുകളായി ആധാർ കാർഡുകളും പാൻ കാർഡുകളും തമ്മിൽ ബന്ധിപ്പിക്കണം എന്ന വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ ആധാർ കാർഡുകളും പാൻ കാർഡുകളും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസ്സാന ദിവസ്സങ്ങളും എത്തുന്നു .അതിനു മുൻപ് തന്നെ ആധാർ കാർഡും പാൻകാർഡും തമ്മിൽ നമ്മൾ ബന്ധിപ്പിച്ചിരിക്കണം .എന്നാൽ അതിന്നായി ഇവിടെ കുറച്ചു എളുപ്പ വഴികൾ നിങ്ങൾക്കായി പറഞ്ഞു തരുന്നു .

രണ്ടു തരത്തിൽ നമുക്ക് ആധാർ കാർഡുകളും കൂടാതെ പാൻ കാർഡുകളും തമ്മിൽ ലിങ്ക് ചെയുവാൻ സാധിക്കുന്നതാണ് .അതിൽ ആദ്യത്തേത് നേരെ ലിങ്ക് ആധാർ വെബ് സൈറ്റിൽ നിന്നും നിങ്ങൾക്ക് ലിങ്ക് ചെയുവാൻ സാധിക്കുന്നതാണ് .രണ്ടാമത്തേത് SMS വഴിയും നിങ്ങൾക്ക് ആധാർ കാർഡുകളും പാൻ കാർഡുകളും തമ്മിൽ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നു .SMS വഴി എളുപ്പ രീതിയിൽ തന്നെ നിങ്ങൾക്ക് ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .ആദ്യം https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html ഈ വെബ് സൈറ്റ് സന്ദർശിക്കുക .

സബ്മിറ്റ് നൽകിയതിന് ശേഷം നിങ്ങളുടെ ആധാർ ലിങ്ക് സ്റ്റാസ്റ്റസ് അവിടെ തന്നെ നോക്കുവാനും സാധിക്കുന്നതാണ് .അടുത്തതായി SMS വഴിയും ആധാർ കാർഡുകൾ ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് UIDPAN<SPACE><12 digit Aadhaar><SPACE><10 digit PAN> എന്നിവ ടൈപ്പ് ചെയ്ത 567678അല്ലെങ്കിൽ  56161 എന്ന നമ്പറിലേക്ക് അയക്കാവുന്നതാണ് .

Post a Comment

أحدث أقدم

 



Advertisements