Safeyou App for women

Safeyou App for women

സ്ത്രീകളുടെ സുരക്ഷക്കായ് മൊബൈല്‍ ആപ്ലിക്കേഷനുമായി ബി.ജെ.പി. എ.എന്‍.എ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇത് പുറത്തിറക്കിയത്. സേഫ് യു എന്നാണ് ആപ്ലിക്കേഷന്റെ പേര്. അപകടകരമായ സാഹചര്യം വന്നാല്‍ മൊബൈല്‍ ഫോണിന്റെ കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി. അഞ്ചു കിലോമീറ്ററിനുള്ളില്‍ ഈ ആപ്പ് ഉള്ള എല്ലാ ഫോണുകളിലേക്കും വിവരം തത്സമയം എത്തും.

കുട്ടികളെ കാണാതായാല്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ ആപ്പ് ഉള്ള എല്ലാ ഫോണിലും വിവരം അറിയിക്കാന്‍ കഴിയും. ഫോണില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ വിളിച്ച വ്യക്തിയുടെ നമ്പര്‍ ആരുടെയെല്ലാം ഫോണ്‍ ബുക്കില്‍ ഉണ്ടോ അവര്‍ക്കെല്ലാം ആ വ്യക്തി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
This is the beginning of a fight. A fight single mindedly initiated by the people to prevent criminal activities.
The dedication and unity of the society decides the success or failure of this fight. So let us unite to be safe and to help others be safe. This is a fight we must win.
‘safe you’ is just a beginning. This applications may have some shortcomings.  .We will work together to overcome these issues. If you find some minor issues with this app, Please do not uninstall. Wait a few days for the update.
The working of the application is explained below.
Missing.
If any of your near and dear is fund missing report through this system immediately with a photograph.
Found.
If you find any person in a doubtful situation, report it immediately through this system.
Group
Create a group with your neighbors and friends. They must be ‘safe you’ users.
My team
Include the persons you wish to be alerted in case you you get trapped in a problem situation. They must be ‘safe you’ users.
Panic button
If you find yourself in a dangerous situation and need help press the ‘safe you’ panic button. Hundreds of people in the vicinity will receive alert message immediately.
A widget that can be operated without unlocking the phone will be saved in your phone.  add it to your home screen.

Post a comment

0 Comments