നിയമസഭ തിരെഞ്ഞെടുപ്പ് ഏപ്രിൻ 6ന്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ചെക്ക് ചെയ്യാം

നിയമസഭ തിരെഞ്ഞെടുപ്പ് ഏപ്രിൻ 6ന്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ചെക്ക് ചെയ്യാം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 31 -12- 2020ന് മുമ്പ് പേര് ചേർത്തവരാണ് പട്ടികയിൽ ഉള്ളത്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും മാർച്ച് 9 വരെ , പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.

Also Read»  കറണ്ട് ബില്ല് എത്രയായി; സ്വയം കണ്ടെത്താൻ പുതിയ ആപ്പ് പുറത്തിറക്കി കെ എസ്‌ ഇ ബി

80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക.അല്ലെങ്കിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
https://electoralsearch.in
Or 
Download Voter Helpline App

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

 



Advertisements