ബാറ്ററി ബാക്കപ്പ് ലഭിക്കുന്നില്ലെ? നിങ്ങൾ ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

ബാറ്ററി ബാക്കപ്പ് ലഭിക്കുന്നില്ലെ? നിങ്ങൾ ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?



ഈ സ്മാർട്ട് ഫോൺ യുഗത്തിൽ നാം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് സ്മാർട്ട് ഫോണിൽ ബാറ്ററി ബാക്കപ്പ് കുറവാണ് എന്ന്ത്.പക്ഷേ നമ്മളിൽ എത്ര പേർ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ ഫലപ്രദമായി ചാർജ്ജ് ചെയ്യുന്നു? പലരും ചെയ്യുന്നത് ഫോൺ അവസാന വാണിംഗ് കാണിക്കുമ്പോൾ ചാർജ്ജിന് വെക്കും 100% ആവുമ്പോൾ എടുക്കും! പക്ഷേ എങ്കിൽ അങ്ങനെ അല്ല! പിന്നെ ചിലർ രാത്രി ഉറങ്ങാൻ നേരം ഫോൺ ചാർജ്ജിൽ വെച്ച് കിടക്കും.രാവിലെ ആകുമ്പോൾ ഫുൾ ചാർജ്ജ് ആയി കിട്ടുമല്ലൊ.അതൊക്കെ ശരി തന്നെ ആണ്. ഉറങ്ങാൻ നേരം ഫോൺ ചാർജ്ജിൽ വെച്ച് കിടന്നാൽ ഫോൺ പൊട്ടിത്തെറിക്കുകയൊന്നുമില്ല.കാരണം 100% ചാർജ്ജ് ആയാൽ ഫോൺ ഓട്ടോമാറ്റിക് ആയി ചാർജ്ജിംഗ് ഡിസ്കണക്ട് ചെയ്യും.പക്ഷേ അങ്ങനെ ഒക്കെ ചെയ്യുന്നത് ബാറ്ററിക്ക് സേഫ് ആണോ? എപ്പോഴാണ് ചാർജ്ജ് ചെയ്യേണ്ടത്? എത്ര % വരെ ചാർജ്ജ് ചെയ്യണം? ബാക്കപ്പ് വർദ്ധിപ്പിക്കാൻ എന്തൊക്കെ മുൻ കരുതൽ വേണം? എന്നതിനൊക്കെ കൃത്യമായ വിശദീകരണം ആണ് താഴെ കാണുന്ന വീഡിയോ. എല്ലാവരും വീഡിയോ മുഴുവനായും കാണുക.



»Also Read

Post a Comment

Previous Post Next Post

 



Advertisements