ഇന്റർനെറ്റിലൂടെ വരുമാനം നേടാം;ഭാഗം:2- സ്വന്തം ഉല്പന്നം വിറ്റഴിക്കുക.

ഇന്റർനെറ്റിലൂടെ വരുമാനം നേടാം;ഭാഗം:2- സ്വന്തം ഉല്പന്നം വിറ്റഴിക്കുക.

ഇന്റർനെറ്റിലൂടെ വരുമാനം നേടാം: ഭാഗം-2
സ്വന്തം ഉല്പന്നം വിറ്റഴിക്കുക.

നിങ്ങൾക്ക് എഴുതാനോ പാടാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കഴിവുണ്ടെങ്കിൽ അതിനെ ഒരു ഇ-ബുക്ക്/ഓഡീയോ പ്രോഗ്രാം, വീഡിയോ തുടങ്ങിയവയായി ക്രിയേറ്റ് ചെയ്ത് മറ്റുള്ളവർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ വിറ്റഴിക്കുന്ന രീതിയാണിത്. 
ഇതിനിയാ നിങ്ങൾക്ക് സ്വന്തമായി വെബ് പേജ്/ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി പരസ്യങ്ങൾ നൽകിയോ അല്ലെങ്കിൽ ഇ-കൊമേഴ്സൽ വെബ്സൈറ്റുകളെയോ സമീപിക്കാൻ സാധിക്കുന്നതാണ്. കൂടാതെ നിങ്ങൾക്ക് ഒരു അപ്ലിയേറ്റഡ് പ്രോഗ്രാം ഉണ്ടാക്കാൻ സാധിക്കും.അതിലൂടെ നിങ്ങളുടെ ഉല്പന്നങ്ങൾ മറ്റുള്ളവർ വിപണനം ചെയ്യും. അതേ പോലെ നിങ്ങൾ സ്വന്തമായി നിർമിക്കുന്ന വസ്തുക്കളെല്ലാം ഈ രൂപത്തിൽ വിപണനം ചെയ്യാൻ സാധിക്കും. 

ഓർക്കുക: ഞാൻ എഴുതുന്ന ഈ പോസ്റ്റുകൾ കേവലം ഈ വഴികളെ കുറിച്ച് ഒരു ആമുഖം മാത്രമാണ്. അതായത് ഇങ്ങനെ ഒക്കെ വഴികൾ ഉണ്ട് എന്ന് പറഞ്ഞ് തരുന്നത് മാത്രമാണ്.അതിനെ കുറിച്ച് കൂടുതൽ പഠിക്കൽ നിങ്ങളുടെ ബാധ്യത ആണ് ‌.ഗൂഗിൾ/യൂട്യൂബ് ഉപയോകപ്പെടുത്തുമല്ലൊ



Post a Comment

Previous Post Next Post

 



Advertisements